islam-hinduism.com
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയും സകാത്തും - ഇസ്ലലാമും ഹിന്ദുമതവും-
ഇസ്ലാമികസാമ്പത്തിക വ്യവസ്ഥയും സകാത്തും സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌ കരി ക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്.