islam-hinduism.com
ഇന്സുറന്‍സും ബാങ്കിങ്ങും - ഇസ്ലലാമും ഹിന്ദുമതവും-
ഇന്സുറന്‍സും ബാങ്കിങ്ങും ‘സംയുക്ത ഉറപ്പ്’ എന്നീ അര്‍ഥങ്ങളില്‍ അറിയപ്പെടുന്ന തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്) യഥാര്‍ഥത്തില്‍ ഒരു സമൂഹം അന്യോന്യം ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുന്ന നഷ്ടപരിഹാരതത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.