flowerstv.in
Sreekandan Nair Show EP#30 - Flowers TV
ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടിയാണ് ടിവി സീരിയലുകൾ. എന്നാൽ മലയാള ടെലിവിഷൻ സ്വീകരണ മുറികളിലേക്ക് മാലിന്യം തൂകുന്നു എന്ന പേര് പരഞ്ഞ് സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള സാധ്യതകൾ ആരാഞ്ഞ് കൊണ്ട് സംസ്ഥാന സർക്കാർ ഈയിടെ കേന്ദ്രത്തിന് ഒരു കത്തെഴുതിയിരുന്നു. ടെലിവിഷൻ പരമ്പരകൾക്ക് സെൻസറിംഗ് വേണമോ…? വേണ്ടയോ…? ചൂടൻ ചർച്ചയുമായി… ‘ശ്രീകണ്ഠൻ നായർ ഷോ’