queerala.org
മാതാപിതാക്കള്‍ക്കുള്ള വഴികാട്ടി
നിങ്ങളുടെ കുട്ടി ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ആണെന്നറിഞ്ഞാല്‍ എന്ത് ചെയ്യണം? പത്തില്‍ ഒരാള്‍ ഗേ അഥവാ ലെസ്ബിയന്‍ ആണെന്നാണ്‌ കണക്ക്. നിങ്ങളുടെ കുടുംബത്തിലോ അടുത്ത ബന്ധുക്കളിലോ ഉള്ള ആരെങ്കിലും ഇങ്ങനെ …