onlookersmedia.com
ശിവകാർത്തികേയൻ - സാമന്ത എന്നിവർ ആദ്യമായി ഒന്നിക്കുന്ന സീമരാജയിലെ ഗാനങ്ങൾ ഇതാ..
തമിഴ് സിനിമ ലോകത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ശിവ കാർത്തികേയൻ. ഈ വർഷം താരത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സീമരാജാ'. പൊൻറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സാമന്തയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം