onlookersmedia.com
ചെമ്പരത്തി പൂവിലെ മനോഹര ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു..!
യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ ചെമ്പരത്തി പൂവ് ഈ മാസം 24 നു കേരളത്തിലെ തീയേറ്ററുകളിൽ എത്തും. ഹണി ബീ 2.5 എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ അസ്‌കർ അലിയെ നായകനാക്കി ഈ