onlookersmedia.com
ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ
അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്കു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .. ശിവ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 നു തീയേറ്ററുകളിൽ എത്തും .. അജിത്-ശിവ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് വിവേകം . ഇരുവരും ഒന്നിച്ച വീരം [2014 ],