onlookersmedia.com
തമിഴ് സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രമായി വട ചെന്നൈ
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിൽ പിറന്ന 'വട ചെന്നൈ' വലിയ റിലീസോട് കൂടിയാണ് സൗത്ത് ഇന്ത്യയിൽ ഒട്ടാകെ പ്രദർശനത്തിനെത്തിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി അണിയിച്ചൊരുക്കുന്ന ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്ന് സംവിധായകൻ നേരത്തെ സ്ഥിതികരിച്ചിരുന്നു. ആടുകളത്തിന് ശേഷം ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമ പ്രേമികളുടെ പ്രതീക്ഷകളെ