onlookersmedia.com
ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ
ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് 'മറഡോണ'. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, എന്നാൽപ്പോലും വളരെ ചെറിയ ഹൈപ്പിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളികളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സുധിയെയും മറഡോണയെയും ചുറ്റുപറ്റിയാണ്