onlookersmedia.com
രജിനികാന്തിന്റെ കിടിലൻ പ്രകടനത്തിൽ ഏറി ക്ലാസ്സും മാസ്സും ചേർന്ന മികച്ചൊരു ചലച്ചിത്ര അനുഭവമായി കാലാ.. റിവ്യൂ വായികാം...
കബാലിക്ക് ശേഷം രജിനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'കാലാ'. കബാലിയെ പോലെ വലിയ ഹൈപ്പൊന്നും ചിത്രത്തിന് അവകാശപ്പെടാനുണ്ടായിരുന്നില്ല, എന്നാൽ പോലും രജനികാന്ത് ചിത്രത്തിന് സാധാരണ ലഭിക്കുന്ന വരവേൽപ്പിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. കബാലിക്ക് ശേഷം വീണ്ടും ഒരു ഗ്യാങ്സ്റ്റർ സ്റ്റോറി തന്നെയാണ് രജനികാന്തിനെ തേടിയത്തിയത്.