onlookersmedia.com
ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും കേരളം കീഴടക്കി ജനപ്രിയ നായകന്റെ ബാലൻ വക്കീൽ..!!
ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ. സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനായ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സിനിമ നിർമ്മാണ കമ്പനിയായ വയാകോം മോഷൻ