onlookersmedia.com
ചിരിയുടെ പൊടിപൂരവുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി;
ഇന്ന് മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത നടനായ ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞ ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നും പറയാം. രഞ്ജിത്ത്, എബിൻ ,സനീഷ് എന്നീ നവാഗതർ