onlookersmedia.com
ജീവിതത്തിലും രക്ഷകനായി ദളപതി; ആരാധകരെ അപകടത്തിൽ നിന്ന് രക്ഷിച്ചു വിജയ്..!
തമിഴകത്തിന്റെ ദളപതി ആയ വിജയ് തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹവും അടുപ്പവും ഏറെ പ്രശസ്തമാണ്. എത്ര തിരക്കിനിടയിലും ആരാധകർക്ക് വേണ്ടി സമയം കണ്ടെത്തുന്ന ദളപതി അത് കൊണ്ട് കൂടിയാണ് അവരുടെ ആവേശമാകുന്നത്. തമിഴിലെ ഏറ്റവും വലിയ താരം ആയി വിജയ് മാറിയതും ആരാധകരുടെ ഈ മനസ്സറിഞ്ഞ പിന്തുണ കൊണ്ടും