onlookersmedia.com
സൂപ്പർ താരമല്ല, സുഹൃത്ത്; മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് തമിഴ് നടൻ ജയ്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ റിലീസ് ആണ് വൈശാഖ് ഒരുക്കിയ മാസ്സ് ചിത്രമായ മധുര രാജ. ഉദയ കൃഷ്‌ണ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു പ്രധാനപ്പെട്ട വേഷം ചെയ്തത് തമിഴ് നടൻ ജയ് ആണ്. തമിഴിലെ ഉയർന്നു വരുന്ന താര സാന്നിധ്യമായ ജയ് ആദ്യമായാണ് മലയാളത്തിൽ അഭിനയിച്ചത്.