onlookersmedia.com
മധുര രാജയിലെ തന്റെ നൃത്തത്തിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി പറഞ്ഞു സണ്ണി ലിയോണി..!
പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാള സിനിമയുടെ ഭാഗമായി എത്തിയ ചിത്രമാണ് മമ്മൂട്ടി നായകനായ മധുര രാജ. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് മസാല ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്തു കൊണ്ടാണ് സണ്ണി ലിയോണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന്റെ രണ്ടാം