onlookersmedia.com
കളിയാക്കിയവർക്ക് മുന്നിൽ തലയുയർത്തി നവനീത് ; ഒരു യമണ്ടൻ പ്രേമകഥയിൽ അവതരിപ്പിച്ചത് ദുൽഖറിന്റെ ചെറുപ്പകാലം
ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം പ്രേക്ഷക മനസു കീഴടക്കി തിയേറ്ററിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആ കൂട്ടത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടൻ