onlookersmedia.com
ഡിജിറ്റൽ റൈറ്റ്സിലും റെക്കോർഡ് സൃഷ്ടിച്ചു ലൂസിഫർ; ആമസോൺ പ്രൈം സ്ട്രീമിങ് ഉടൻ..!
മലയാള സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഗ്രോസ്സർ ആയ മോഹൻലാൽ ചിത്രം ലൂസിഫർ ഡിജിറ്റൽ റൈറ്റ്സിലും മലയാള സിനിമയിലെ പുതിയ റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. 13.5 കോടി രൂപയ്ക്കാണ് ലൂസിഫറിന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയത്. ലൂസിഫറിന്റെ ആമസോൺ പ്രൈം ഡിജിറ്റൽ സ്ട്രീമിങ് ഈ വരുന്ന മെയ്