onlookersmedia.com
മോഹൻലാലിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് അവാർഡ് ; പുരസ്‌കാരം ജനതാ ഗാരേജ് എന്ന ചിത്രത്തിലെ പ്രകടനത്തിന്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഗവൺമെന്റിന്റെ ആദരം. ആന്ധ്ര പ്രദേശിലെ സംസ്ഥാന സിനിമ അവാർഡ് ആയ നന്ദി അവാർഡ് ആണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. 2016 ഇൽ ഇറങ്ങിയ ചിത്രങ്ങൾക്കുള്ള ആന്ധ്ര സ്റ്റേറ്റ് അവാർഡിൽ മികച്ച സഹനടനുള്ള പുരസ്കാരം, ജനതാ ഗാരേജ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ