onlookersmedia.com
അഭിജിത് മോനെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തി മോഹൻലാൽ; പൂവണിഞ്ഞത് അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം..!
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഫേസ്ബുക്കിലും വാട്സാപ്പിലും വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു അഭിജിത് എന്ന ഒരു കുഞ്ഞു മോഹൻലാൽ ആരാധകന്റെ സ്വപ്നം. ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങൾ തന്റെ പ്രീയപ്പെട്ട ലാലേട്ടനെ ഒന്ന് നേരിൽ കാണാൻ എന്നും അദ്ദേഹത്തിന്റെ