onlookersmedia.com
ഇത് ചരിത്രനിമിഷം ; മലയാള സിനിമയുടെ അഭിമാനമുയർത്തി വീണ്ടും മോഹൻലാൽ..
നൂറു കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായ ലൂസിഫർ ഇപ്പോഴും വിജയകുതിപ്പു തുടർന്ന് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം ഇതിനോടകം പതിനെട്ടു ദിവസം കൊണ്ട് നേടിയ വേൾഡ് വൈഡ് കളക്ഷൻ 115 കോടിക്ക് മുകളിൽ ആണ്. ഈ ചിത്രം ഇതുവരെ നടത്തിയ ബിസിനസ്