onlookersmedia.com
മെഗാസ്റ്റാറിന്റെ മെഗാ മൂവി മധുരരാജയുടെ ചിത്രീകരണം ആരംഭിച്ചു..
2010 കേരളക്കരയിൽ തരംഗം സൃഷ്ട്ടിച്ച മമ്മൂട്ടി ചിത്രമായിരുന്നു 'പോക്കിരിരാജാ'. മമ്മൂട്ടി- പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രമായിയെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ കേന്ദ്രികരിച്ചു രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ വൈശാഖ് പിന്നീട് അറിയിക്കുകയുണ്ടായി. സിനിമ പ്രേമികളെ എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ്