onlookersmedia.com
മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിനുവേണ്ടി കിടിലൻ മേക്ക് ഓവറിൽ മണികുട്ടൻ; താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു..
മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'മാമാങ്കം'. പദ്മ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ ഒരുക്കാലത്ത് പ്രേക്ഷക മനസ്സ് കീഴടക്കിയ മണിക്കുട്ടൻ മാമാങ്കത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ജൂനിയർ ആർട്ടിസ്റ്റായി, സഹനടനായി, നടനായി