onlookersmedia.com
''ഇത് രാജകീയം '' 50 മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തി മധുര രാജ
മമ്മൂട്ടി നായകനായ പുതിയ ചിത്രമായ മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ ആണ് നേടിയെടുക്കുന്നത്. ഇപ്പോഴിതാ ചങ്ങരംകുളം മാർസ് സിനിമാസിൽ അമ്പതു മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തിയിരിക്കുകയാണ് മധുര രാജ. അതിന്റെ