onlookersmedia.com
രാഷ്ട്രീയം ഇല്ലാതെ അച്ഛനെ ഇങ്ങനെ സിനിമയിൽ കാണാൻ ഇഷ്ടം എന്നു ഗോകുൽ സുരേഷ്..!
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ്‌ ഗോപി തമിഴരസൻ എന്ന ഒരു തമിഴ് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കുന്നത്. രാജ്യസഭാ എം പി ആയ അദ്ദേഹം രാഷ്ട്രീയ തിരക്കുകൾ മൂലം ഒരുപാട് നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. മലയാളത്തിൽ