onlookersmedia.com
വേഷവിധാനങ്ങൾ മരയ്ക്കാറെ അപഹസിക്കുന്നത്; കുഞ്ഞാലി മരക്കാർ സ്മാരകവേദി രംഗത്ത്
മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഇപ്പോൾ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിനെതിരെ കുഞ്ഞാലി മരക്കാർ സ്മാരകവേദി രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ മരയ്ക്കാറായി മോഹൻലാൽ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങൾ മരയ്ക്കാറെ അപഹസിക്കുന്ന തരത്തിലുള്ളതാണെന്നു വാദം. കഥാപാത്രത്തിനായി