onlookersmedia.com
സൂപ്പർ വിജയം നേടി കോടതി സമക്ഷം ബാലൻ വക്കീൽ; സന്തോഷം പ്രകടിപ്പിച്ചു നിർമ്മാതാക്കൾ..!
ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഫാമിലി ത്രില്ലർ മലയാളത്തിലെ ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം വിജയമായതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഈ ചിത്രം നിർമ്മിച്ച വയാകോം മോഷൻ