onlookersmedia.com
100 മില്യണ് യൂട്യൂബ് കാഴ്ചക്കാർ എന്ന ചരിത്രത്തിലേക്ക് ജിമിക്കി കമ്മൽ; നന്ദി പറഞ്ഞു ഷാൻ റഹ്‌മാൻ..!
2017 ആഗസ്റ്റ് മാസത്തിൽ ആണ് ലാൽ ജോസ് സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൻെറ റിലീസിന് മുന്നേ തന്നെ അതിലെ ഷാൻ റഹ്മാൻ ഈണം ഇട്ട എന്റമ്മേടെ ജിമിക്കി കമ്മൽ എന്നു തുടങ്ങുന്ന തട്ടു പൊളിപ്പൻ ഗാനം ലോകം മുഴുവൻ തരംഗം