onlookersmedia.com
വൃദ്ധന്റെ വേഷത്തിൽ ഹരിശ്രീ അശോകൻ ;ഇളയ രാജയുടെ പുതിയ പോസ്റ്റർ ശ്രെദ്ധ നേടുന്നു
മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ. ഈ മാസം 22 റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ..വൃദ്ധന്റെ വേഷത്തിൽ തിരിച്ചറിയാൻ പോലുമാകാതെ ഗംഭീര ഗെറ്റപ്പിലാണ്