onlookersmedia.com
സിനിമ പ്രേമികളുടെയും ആരാധകരുടെയും കാത്തിരിപ്പിനു അവസാനം; ഉണ്ട ടീസർ നാളെ
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഈ ചിത്രം ഈദ് റിലീസ് ആയാണ് എത്തുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഉണ്ടയുടെ ആദ്യ ടീസർ