onlookersmedia.com
എസ്ഐ മണിസാറും പടയും; വിഷുക്കൈനീട്ടമായി മമ്മൂട്ടി ചിത്രം ഉണ്ട ഫസ്റ്റ് ലുക്ക്..
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന വളരെ വ്യത്യസ്തമായ ചിത്രമാണ് 'ഉണ്ട'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പുതുമയാർന്ന ഒരു പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരുപാട് താരങ്ങളും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ