onlookersmedia.com
ചെമ്പരത്തി പൂവ് നവംബർ 24 നു; പ്രതീക്ഷകൾ വർധിക്കുന്നു..!
ഈ വർഷം പുറത്തിറങ്ങിയ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ അസ്‌കർ അലി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തി പൂവ്. യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപെട്ടിരുന്നു. അസ്കറിന്റെ