onlookersmedia.com
കുഞ്ഞു മാലാഖയ്ക്കൊപ്പം അപ്പനി രവി ;ഫാമിലി ചിത്രങ്ങൾ കാണാം
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്തനായി മാറിയ നടൻ ആണ് ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും