onlookersmedia.com
വമ്പൻ സമ്മാനവുമായി ആന അലറലോടലറൽ ടീമിന്റെ കിടിലൻ മത്സരം .!
നവാഗതനായ ദിലീപ് മേനോൻ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആന അലറലോടലറൽ. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. വളരെ വ്യത്യസ്തമായ ഈ പേര് തന്നെയാണ് ഈ ചിത്രത്തിന് ഇപ്പോൾ വലിയ ജനശ്രദ്ധ നേടി കൊടുക്കുന്നത്. അപ്പോൾ