onlookersmedia.com
നടി മുക്തയുടെ മകളുടെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറൽ ആയിരിക്കുന്നത് പ്രശസ്ത നടി മുക്തയുടെ മകളുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആണ്. മനോഹരമായ ഈ ചിത്രങ്ങൾ മുക്തയുടെ ആരാധകരും അതുപോലെ തന്നെ സിനിമ പ്രേമികളുമെല്ലാം കൗതുകത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. മുക്തയും ഭർത്താവു റിങ്കു ടോമിയും മകൾക്കൊപ്പം ഉണ്ട്. രണ്ടു വര്ഷം മുൻപാണ് മുക്ത