onlookersmedia.com
മലയാള സിനിമയിൽ പുതിയ ആദ്യ ദിന റെക്കോർഡ് ഇനി വില്ലന് സ്വന്തം..
ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് വില്ലന്റെ അണിയറ പ്രവർത്തകർ ഒഫീഷ്യൽ ആയി പുറത്തു വിട്ടിരിക്കുകയാണ്. ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പ്രകാരം വില്ലൻ ആദ്യ ദിനം കേരളത്തിൽ