onlookersmedia.com
ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന്‍ മാത്രം 3.70