onlookersmedia.com
പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍,