movieseeks.com
നഗ്നരായി ഉറങ്ങിയാൽ ശരീരത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ഗവേഷണ ഫലം പറയുന്നത് ഇങ്ങനെ|
വിവസ്ത്രരായി ഉറങ്ങുന്നത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നല്‍കുമെന്ന് ഗവേഷണ ഫലം. ഇതുകൂടാതെ ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗ്നരായി ഉറങ്ങുന്നതിലൂടെ ശാസ്ത്രീയമായ നിരവധി ഗുണങ്ങളാണുള്ളത്. ആന്തരീക ഊഷ്മാവ് കുറയുന്നത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ സ്റ്റഡിയില്‍ കണ്ടെത്തിയത്. നഗ്നരായി ഉറങ്ങുന്നത് പുരുഷന്‍മാരുടെ ഭാരം കുറക്കാന്‍ സഹായിക്കും. രാത്രിയിലെ തണുത്ത കാലാവസ്ഥ പുരുഷന്‍മാരുടെ ശരീരത്തിലെ കൊഴുപ്പിന്റെ സംയോജനത്തില്‍ മാറ്റം വരുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമിതവണ്ണത്തിന് കാരണമാകുന്ന വൈറ്റ് ഫാറ്റിനെ കുറയ്ക്കുകയും ബ്രൗണ്‍ ഫാറ്റിനെRead More