movieseeks.com
കഥ പറഞ്ഞു തീര്‍ന്നില്ല നായകൻ തല അജിത്താണെന്ന് കേട്ടപ്പോള്‍ നിബന്ധനകളുടെ താരം നയന്‍താര പറഞ്ഞ മറുപടി ഇങ്ങനെ|
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍സ് ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പല നിബന്ധനകളും വെക്കാറുണ്ട്. അണിയറ പ്രവര്‍ത്തകര്‍ക്ക് ചിലപ്പോള്‍ നയന്‍സിന്റെ നിബന്ധനകള്‍ തലവേദനയും ആകാറുണ്ട്. എങ്കിലും നയന്‍സിന്റെ അഭിനയമികവ് കൊണ്ട് പലരും കണ്ണടയ്ക്കും. ഇപ്പോഴിതാ നയന്‍താര അജിത്തിന്റെ നായികയാകുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും നയന്‍സ് സമ്മതം മൂളി. തല അജിത്താണ് ചിത്രത്തിലെ നായകന്‍ എന്നതു കൊണ്ടു മാത്രം. ഒന്നും നോക്കാതെ സമ്മതം മൂളുകയായിരുന്നു. സ്ത്രീ പ്രാധാന്യമുളള സിനിമകളാണ് പൊതുവെ നയന്‍താര തെരഞ്ഞെടുക്കാറുള്ളത്. Youtube Monetization Eligibility Service