ml.naradanews.com
സിനിമകളുടെ സെൻസർഷിപ് അനാവശ്യം, അത് ഭരണകൂട ഭീകരതയാണ്; ഇന്ത്യയിലെപ്പോലെ മലേഷ്യയിലും ചലച്ചിത്രങ്ങൾക്ക് മേൽ കടന്നു കയറ്റമെന്ന് സംവിധായകൻ എഡ്മണ്ട് യിയോ
''സെക്സി ദുർഗ ഞാൻ കണ്ടതാണ് അത് പല പോർണോഗ്രഫിയോന്നുമല്ല അതിന്റെ സംവിധായകൻ എന്റെ സുഹൃത്തുമാണ്. ഈ ഇരട്ടത്താപ്പ് പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.ഇതൊരു നാണക്കേടാണ് ഒരു തവണ ഇങ്ങനെ ഒരാളുടെ സിനിമ തടഞ്ഞാൽ...
https://www.facebook.com/naradanewslive