ml.naradanews.com
പ്രളയകാലത്തെ ആട് കഥ വൈറല്‍; ഉടമ ഒരു ഹീറോയാണ്!
തള്ളയാട് തൊഴിച്ച് പരിക്കേറ്റ ആട്ടിൻകുട്ടിയേയും കൊണ്ടാണ് പ്രളയത്തിനു ശേഷമുള്ള ഒരു രാത്രി അയാൾ ഡോക്ടറിനരികിലെത്തിയത്. അന്നത്തെ ജോലി മതിയാക്കി ഇറങ്ങാൻ നേരം എത്തിയ അയാളോട് ഡോക്ടർ ആദ്യം കയർത്തെങ്കിലും...
https://www.facebook.com/naradanewslive