ml.naradanews.com
ജനങ്ങളെ ഭയക്കുന്ന ഭരണകൂടമാണ്‌ ആളുകളെ ഐഎഫ്എഫ്കെയിൽ നിന്നും മാറ്റിനിർത്തുന്നത്
22ാമത് ഐഎഫ്എഫ്കെയിൽ ഡെലി​ഗേറ്റുകളുടെ എണ്ണം കുറച്ചതിനെതിരെ സിനിമ ആസ്വാദകരുടെ ഇടയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സീറ്റെണ്ണം പറഞ്ഞ് ഏർപ്പെടുത്തിയ വിലക്ക് നീക്കുക. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകുക...
https://www.facebook.com/naradanewslive