ml.naradanews.com
ഒത്തുകളി വിവാദം; പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് അഞ്ച് വര്‍ഷത്തെ വിലക്ക്
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് ലത്തീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏര്‍പ്പെടുത്തിയ വിലക്ക് ലാഹോര്‍ ഹൈക്കോടതി ശരിവച്ചു. പാകിസ്താന്‍...
https://www.facebook.com/naradanewslive