ml.naradanews.com
ആരാധകർ മലയാളി താരങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നു; ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ സമാധാനമുണ്ടെന്ന് മുഹമ്മദ് റാഫി
മലയാളികളല്ലാത്ത കളിക്കാര്‍ മോശമായി കളിച്ചാലും ഇവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. മലയാളി കളിക്കാര്‍ക്ക് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ താല്‍പര്യമുണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും...
https://www.facebook.com/naradanewslive