ml.naradanews.com
വിദേശികൾക്കുള്ള ലെവി പിൻവലിക്കില്ല; സ്വദേശികൾക്ക് മികച്ച സേവനമൊരുക്കുമെന്ന് സൗദി
സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ ലക്ഷ്യം കൈവരിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നുണ്ട്.
https://www.facebook.com/naradanewslive