ml.naradanews.com
സിനേര്‍ജി സര്‍വ്വേ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍; കെ വി തോമസിന് എതിരെ ശക്തമായ തെളിവുകള്‍: സിറ്റിങ് എംപിക്ക് സീറ്റ് തെറിക്കും - survey report against kv thomas for loksabha election
ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായത്തിന് പ്രഥമ പരിഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ബൂത്ത് തലത്തിലാണ് തോമസിന് കൂടുതല്‍ എതിര്‍പ്പുകളുള്ളത്.
https://www.facebook.com/naradanewslive