ml.naradanews.com
തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ; സ്ഥിരീകരിച്ച് ഒ രാജഗോപാൽ
'ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്'.- ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തൽ.
https://www.facebook.com/naradanewslive