ml.naradanews.com
നിലമ്പൂര്‍ കാട്ടില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം; ട്രൈ ജംങ്ഷനില്‍ ആക്ഷന്‍ നടത്തുമെന്ന് പ്രഖ്യാപനം
സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയിലെ കുപ്പു ദേവരാജിനും അജിതയ്ക്കും പുറമേ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടിരുന്നെന്നാണ് മുഖപത്രമായ 'മാവോയിസ്റ്റ്' പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട്...
https://www.facebook.com/naradanewslive