ml.naradanews.com
വേങ്ങര മണ്ഡലത്തില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ലീഗില്‍ ആലോചന; എം കെ മുനീറിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കുന്നതിനെതിരെ പടയൊരുക്കം
പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയില്‍ ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ സ്ഥാനം ഒഴിവുവന്നത്. വേങ്ങരയില്‍ നിന്നും കെ.പി.എ മജീദിനെ നിയമസഭയിലെത്തിച്ച്...
https://www.facebook.com/naradanewslive