ഇങ്ങനെയൊരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു; പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് ഇ കെ നായനാരുടെ മകന്
സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം...
https://www.facebook.com/naradanewslive